SPECIAL REPORT'ഈ ജയം കാണാന്‍ അദ്ദേഹം ഇല്ലല്ലോ, അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും; ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഷൗക്കത്ത്'; രണ്ട് തവണ കോണ്‍ഗ്രസ് കൈവിട്ട നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിച്ചതിന് പിന്നാലെ ആര്യാടന് കുടുംബത്തില്‍ വൈകാരിക നിമിഷങ്ങള്‍; മകന് ജയിച്ചതില്‍ ഏറെ സന്തോഷമെന്ന് ഉമ്മമറുനാടൻ മലയാളി ഡെസ്ക്23 Jun 2025 1:05 PM IST